
ഇയാളെക്കുറിച്ചു കഥ എഴുതാൻ തുടങ്ങുമ്പോൾ എവിടെ തുടങ്ങണം എന്ന് എനിക്കറിയില്ല. കാരണം ഭൂതത്തിലെയും വർത്തമാന കാലത്തു നടക്കുന്നതും ഭാവനയിൽ കണ്ടതുമായ കാര്യങ്ങൾ jo എന്ന മനുഷ്യൻ പറഞ്ഞുകൊണ്ടിരിക്കുന്നു . പലതും കള്ളമാണെന്ന് വിചരിച്ചു ഞാൻ തള്ളിക്കളയാറുണ്ട് . പിന്നെ ഞാൻ വിചാരിച്ചു “കഥയിൽ ചോദ്യമില്ലല്ലോ?” എന്ന്.
എന്നാലും ഇയാൾ കഥ പറയുമ്പോൾ ഞാൻ പോലും ചോദ്യങ്ങൾ ചോദിക്കാറുണ്ട്. എഴുതുന്നതു മറ്റുള്ളവർക്കും കൂടി സത്യമാണോ കള്ളമാണോ എന്ന് വേർതിരിച്ചറിയേണ്ടേ?
എന്നാൽ നമുക്ക് കഥയിലേക്ക് കടക്കാം. അതിനു മുൻപ് ഒരു കാര്യം ഓർമിപ്പിക്കട്ടെ ഞാൻ എന്റെ ഫ്രീ ടൈമിൽ മാത്രമാണ് കഥകൾ എഴുതുന്നതും അവസാനിപ്പിക്കുന്നതും ആയതിനാൽ ഒരു കഥ തീരുമ്പോൾ ഞാൻ THE END എന്ന് അവസാനം ചേർക്കുന്നതായിരിക്കും. അല്ലെങ്കിൽ കഥ എഴുതി തീർന്നില്ല എന്നതാണ് അതിന്റെ അർഥം. സഹൃദയർ ഈക്കാര്യം ഓർമയിൽ സൂക്ഷിക്കണം എന്നപേക്ഷിക്കുന്നു .
ഇനി കഥയിലേക്ക് കടക്കാം .....
കുറെ വര്ഷങ്ങള്ക്കു മുൻപ് ഉപരി പഠനത്തിനായി JO എന്ന മനുഷ്യൻ ഒരു നാട്ടിൻ പുറത്തുള്ള കോളേജിലേക്ക് വണ്ടി കയറി.
.....
Stories